CBCT ;ഇതത്ര ചിലവുള്ള കാര്യമല്ല; വേഗത്തിൽ കൃത്യമായി കാര്യങ്ങൾ അറിയാനുള്ള വഴിയാണ്
CBCT ;ഇതത്ര ചിലവുള്ള കാര്യമല്ല; വേഗത്തിൽ കൃത്യമായി കാര്യങ്ങൾ അറിയാനുള്ള വഴിയാണ് CBCT സ്കാൻ എന്നത് ഡിജിറ്റൽ ഡെന്റിസ്ട്രിയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് .സി ബി സി റ്റി (CBCT) എടുക്കണം എന്ന് ഒരു ദന്ത ഡോക്ടർ നിങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ടാകാം ?എന്താണ് ഡെന്റിസ്റ്റുകൾ പറയുന്ന ഈ CBCTസ്കാൻ എന്ന് നോക്കാം. കോൺ ബീം കംപ്യൂട്ടഡ് ടോമോഗ്രഫി എന്നതിന്റെ ചുരുക്കെഴുത്താണ് CBCT എന്നത്.പേര് പോലെ തന്നെ ഇതൊരു ഒരു ഇമേജിംഗ് സാങ്കേതിക വിദ്യയാണ്,പല്ലുകളുടെയും താടിയെല്ലുകളുടെയും ഏറ്റവും കൃത്യമായ വിലയിരുത്തൽ നടത്താൻ ദന്തഡോക്ടറെ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യ എന്നും പറയാം. CBCT 3D കളർ സ്കാൻ എന്നത് ഇന്ന് ഡെന്റൽ ഇൻഡസ്ട്രിയുടെ വലിയ നേട്ടമാണ് .ഒരൊറ്റ സ്കാനിൽ നിങ്ങളുടെ പല്ലുകൾ,ടിഷ്യൂകൾ, നാഡിപാതകൾ, താടിയെല്ല് എന്നിവയുടെ 3-ഡി ചിത്രങ്ങൾ ആണ് ലഭിക്കുന്നത്.അസ്ഥി ഘടനയും നാഡി പാതകളും ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളും അടക്കമാണ് സ്കെയിൽ 3D ചിത്രമായി പതിയുന്നത്. സ്കാൻ പൂർണ്ണമാകാൻ 20-40 സെക്കൻന്റുകൾ മതിയാകും.വേദനയോ മറ്റു അസ്വസ്ഥതകളോ ഉണ്ടാകുകയില്ല. ഒരു CBCT സ്കാൻ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധന് നിങ്ങളുടെ വായുടെ ,പല്ലിന്റെ ,താടിയെല്ലിന്റെ അവസ്ഥയെക്കുറിച്ച് വളരെ വിശദമായ വിവരങ്ങൾ ലഭിക്കും. ഒരൊറ്റ സി ബി സി റ്റി യിലൂടെ ഒളിഞ്ഞിരിക്കുന്ന പല രോഗങ്ങൾ വേഗത്തിൽ കണ്ടെത്താനും നിർണ്ണയിക്കാനും ആവും. താടിയെല്ലിന്റെ ആകൃതിയും അളവുകളും ഉൾപ്പെടെ കൃത്യമായ അളവുകൾ ദന്ത ഡോക്ടർക്ക് കാണാനാകുന്നു.പല്ലിലെ അണുബാധയുടെ കൃത്യമായ സ്ഥാനം മനസിലാക്കാൻ സഹായിക്കുന്നു.അസാധാരണ വളർച്ചകൾ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്താനാകുന്നു. ദന്തക്ഷയം, എല്ലുകളുടെ നഷ്ടം, മുഖത്തെ ഒടിവുകൾ എന്നിവ പോലുള്ള പ്രശ്നങ്ങൾ കണ്ടെത്താനാകുന്നു. അണുബാധകൾക്കുള്ള ചികിത്സയിൽ.ഡെന്റൽ ഇംപ്ലാന്റ് ചെയ്യുമ്പോൾ,കൃത്രിമ പല്ലുകൾ സുരക്ഷിതമായും ഫലപ്രദമായും സ്ഥാപിക്കാനാകുമോ എന്ന് നിർണ്ണയിക്കാൻ,പല്ലിന്റെ റൂട്ട് പ്രശ്നങ്ങൾ പരിശോദിക്കുമ്പോൾ. താടിയെല്ലിലെ മറ്റ് പ്രശ്നങ്ങൾ പരിശോദിക്കുമ്പോൾ ഒക്കെ സി ബി സി ടി സ്കാൻ പ്രയോജനപ്പെടും. ദന്ത ചികിത്സയിൽ സങ്കീർണതകൾ മുൻകൂട്ടി തിരിച്ചറിയാനും അതുവഴി ഈ സങ്കീർണതകൾ ഒഴിവാക്കാനോ കുറയ്ക്കാനോ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ദന്ത ഡോകറെ സഹായിക്കുന്നു. പല ദന്ത ചികിത്സകളിലും ദന്തരോഗവിദഗ്ദ്ധൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒറ്റ സ്കാനിൽ തന്നെ ലഭിക്കുന്നു.വേഗത്തിൽ ചികിത്സ തീരുമാനിക്കാനും കൃത്യമായ ചികിത്സകൾ തെരഞ്ഞെടുക്കാനും സി ബി സി ടി സ്കാൻപ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.ഒറ്റ സ്കാനിൽ തന്നെ ദന്ത രോഗവിദഗ്ധന് ആവശ്യമായ വിവരങ്ങൾ എല്ലാം നൽകുന്നത് കൊണ്ട് തന്നെ മോഡേൺ ഡെന്റിസ്ട്രിയിൽ CBCT ക്ക് പകരം വെക്കാൻ മറ്റൊരു സാങ്കേതിക വിദ്യ ഇല്ല എന്ന് തന്നെ പറയാം. Popular Post CBCT ;ഇതത്ര ചിലവുള്ള കാര്യമല്ല; വേഗത്തിൽ കൃത്യമായി കാര്യങ്ങൾ അറിയാനുള്ള വഴിയാണ് Guide to Choose the Perfect Dental Implants Free Consultation Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus. Make appointment
Guide to Choose the Perfect Dental Implants
Guide to Choose the Perfect Dental Implants Guide to Choose the Perfect Dental Implants Are you suffering from dental problems? we’ve got you covered with the ultimate solutions for a brighter, more beautiful, and more confident smile. Dental Implants are just a small package full of unlimited happiness, joy, and a lot of freedom to eat whatever you want. The problem and limitation you faced earlier in the dental implants are just now gone by choosing the perfect Dental Implants. Through this Dental Implant Guide, We are answering the most asked question of you guys that is “ how do choose dental implants?” We will explain what are the benefits of Dental Implants and the factors to consider while getting dental implants done. So let’s understand them through this dental implant guide. Benefits of Dental Implants: Beautify your looks: Dental Implants are the most suitable way to enhance the beauty of your face, this will help you to look charming with a big and happy smile. They are designed in such a way that it appears as if they are normal teeth. Durability: One of the major plus sides concerning dental implants is their longevity. With proper care, which includes regular brushing and flossing and a trip to see the dentist now and then, they can last a lifetime. Unlike other alternatives to tooth replacement, they are resistant to decay. They are strong, and consistent, and may be able to bear the wear and tear that day-to-day activities present without needing to be replaced frequently. Better Oral Health: Dental implants support the structure of the jawbone, which deteriorates over time after a tooth is lost. They act just like an artificial root for your tooth and stimulate the bone to prevent resorption. This helps in maintaining facial structure, preventing misalignment of the surrounding teeth, and aiding in oral health to maintain that wonderful smile of yours. Convenience: Unlike dental implants, there are no nightly soaks in proprietary solutions; sticky adhesives; or frequent adjustments, common with removable dentures. They become part of your mouth and do not need to be taken out for cleaning or when you go to bed, thus making them quite convenient and easy to take care of, much like natural teeth. Enhanced Comfort: Dental implants are fixed into the bone, which also helps in providing extreme stability and comfort. This removes the irritation of dentures as a result of a lack of retention, such as sore gums or dentures slipping. With implants, adhesives are not necessary, and one does not have to risk movement; thus, dentures feel much more natural and comfortable. Now let us understand another important component of the Dental Implant Guide, covering what are the factors that you keep in mind while addressing the question of How to choose dental implants Affordability: Now that you have decided to go for dental implants, the fundamental process of finding happiness should not deplete your finances. The dental implant procedure you choose should be cost-effective and affordable for the patient. Experienced Doctors: The dental clinic should have experienced doctors with the best possible skills that they could have. An experienced dentist will help you to have your beautiful smile with less pain and an even and nice experience. Our dental clinic i.e. World Of Dentistry is the most trusted and reliable clinic according to the patients. So do visit our clinic for an appointment. Comprehensive Dental Service: Our Dental clinic in Gurgaon can help you with many things. We do basic teeth check-ups and also bigger jobs like putting in fake teeth. You can get all kinds of tooth care in one place. Convenience and Accessibility: The World Of Dentistry is the classic symbol of getting every service related to dental health. We are in a very accessible location, i.e. Gurgaon. You can directly commute here from Delhi with a cab or metro. Conclusion: Now you are well equipped with the knowledge of the detailed dental implant guide explaining the importance of dental implant options. All the benefits even if it is being confident about your smile or being able to enjoy your delicious meals, dental implant options solve all the options. So visit the best dental clinic in Gurgaon, World of Dentistry. Book your consultation with us to get the package of happiness. Popular Post Guide to Choose the Perfect Dental Implants Free Consultation Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus. Make appointment