ARTICLES

Smile Designing:ഒരു പല്ലില്ലെങ്കിൽ എന്താ കുഴപ്പം?കുഴപ്പങ്ങൾ മാത്രമേയുള്ളു:ഡോ തീർത്ഥ ഹേമന്ദ്

ആരോഗ്യമുള്ള പല്ലുകൾ മനോഹരമായ പുഞ്ചിരിക്ക് വേണ്ടി മാത്രമല്ല. നമ്മുടെ ശരീരം പൂർണ ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പങ്കാളികളാണ് ഈ പല്ലുകൾ.
Read More

പുഞ്ചിരി സൂപ്പറാക്കാം; സ്മൈൽ ഡിസൈനിങ്ങിലൂടെ

മുഖവും മുടിയും മാത്രമല്ല പുഞ്ചിരിയും മനോഹരമാക്കാം ഇനി. പല്ലുകളെ മനോഹരമാക്കുന്നതിലൂടെ പുഞ്ചിരി സുന്ദരമാവുക മാത്രമല്ല ആത്മവിശ്വാസവും കൂടും.
Read More

ആത്മവിശ്വാസത്തോടെ,അഭിമാനത്തോടെ വാ തുറന്ന് ചിരിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ :ഇല്ലെങ്കിൽ അറിയണം സ്‌മൈൽ ഡിസൈനിങ്ങ് എന്താണെന്ന്

മനം നിറഞ്ഞൊരു ചിരി ;അതെ സാമൂഹികമായും വ്യക്തിപരമായും തൊഴിൽപരമായും ഉള്ള ഇടപെടലുകളിൽ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി എന്നത്.
Read More

ദിവസവും പല്ലുതേക്കേണ്ട കാര്യമില്ല എന്ന് പറയുന്നവർ പ്ലീസ് ഒന്ന് ശ്രദ്ധിക്കൂ

വായയുടെയും പല്ലിന്റെയും ശുചിത്വം പരിപാലിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സിമ്പിൾ ആയതുമായ വഴിയാണ് ബ്രഷിങ്ങ്(brushing) അഥവാ പല്ല് തേപ്പ്.
Read More

പല്ലിന്റെ രൂപഭംഗിയെക്കുറിച്ച് ആശങ്ക എന്തിന്? സ്മൈൽ ഡിസൈനിങ്ങിലൂടെ നേടാം പരിഹാരം.

മനം നിറഞ്ഞൊരു ചിരി ;അതെ സാമൂഹികമായും വ് യക്തിപരമായും തൊഴിൽപരമായും ഉള്ള ഇടപെടലുകളിൽ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി എന്നത്.
Read More

Oral Hygiene Day വായ വൃത്തിയാക്കാനും ഒരു ദിവസം എന്നത് ഒരു തമാശയായി തോന്നുന്നുണ്ടോ?

വായയുടെയും പല്ലിന്റെയും ആരോഗ്യത്തേക്കുറിച്ചും അത് ഒരാളുടെ പൊതുവായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും ഒക്കെ പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഇങ്ങനെയൊരു ദിനാചാരണത്തിന്റെ ലക്ഷ്യം.
Read More